Details of the Balakot air strike should be made in to public says Bangal CM Mamatha Banerjee<br />ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് മമത ബാനര്‍ജി. ജെയ്ഷെ മുഹമ്മദ് ഭീകരതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബാധ്യസ്ഥരാണെന്നും മമത ബാനര്‍ജി പറയുന്നു